WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ അക്കാദമി ഇപ്പോൾ അൽ വുക്കൈറിലും

കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ ഖത്തർ അക്കാടമിയുടെ പുതിയ സെന്റർ അൽ വുക്കൈർ ജെംസ് അമേരിക്കൻ അക്കാദമിയിൽ ആരംഭിച്ചു. 4 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനാവുകയെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും അത്യാധുനികമായ ഫുട്ബോൾ പരിശീലന സങ്കേതങ്ങളാണ് പുതിയ സെന്ററിലും ഒരുക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാനായി ഈ ഫോം പൂരിപ്പിച്ച് നൽകുക https://forms.gle/PvkcrTinxam52Tdf8 Blasters Sports Centre Qatar – 3348 1833

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button