Qatar
ഖത്തറിൽ നാളെ മുതൽ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. അവധി നാളെ, 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ 2023 ജൂൺ 29 വ്യാഴാഴ്ച വരെയാണ്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ജൂലൈ 2 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്നും QCB അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi