Qatar
ആശൂറ നോമ്പ്; മുസ്ലിം വിശ്വാസികളോട് ആഹ്വാനവുമായി ഔഖാഫ്

അൽ മുഹറം മാസത്തിലെ ആശൂറാ ദിനത്തിൽ എല്ലാ മുസ്ലിം വിശ്വാസികളും നോമ്പെടുക്കണമെന്ന് എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം ഇന്ന് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ആഷുറ നോമ്പ് മൂന്ന് തരത്തിൽ ഉണ്ട്:
1- 9,10, 11 മുഹറം ദിവസങ്ങളിൽ തുടർച്ചയായി 3 ദിവസം ഉപവാസം.
2- മുഹറം 9, 10 ദിവസങ്ങളിൽ മാത്രം നോമ്പ്.
3- മുഹറം 10ന് മാത്രം നോമ്പെടുക്കുക.
ഒൻപതാം ദിവസം സാധിക്കാത്തവർക്ക് 10-ാം ദിവസവും 11-ാം ദിവസവും വ്രതം അനുവദനീയമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j