-
Qatar
2025 ജൂലൈയിൽ നാൽപത് മില്യൺ റിയാലിലധികം സാമ്പത്തിക സഹായമായി നൽകിയെന്ന് സക്കാത്ത് അഫയേഴ്സ് വകുപ്പ്
2025 ജൂലൈയിൽ സകാത്ത് കാര്യ വകുപ്പ് വഴി എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം 40,336,734 റിയാലിന്റെ സാമ്പത്തിക സഹായം നൽകിയതായി പ്രഖ്യാപിച്ചു. ഖത്തറിലുടനീളമുള്ള ഏകദേശം 4,500…
Read More » -
Qatar
ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ കരാർ ഹമാസ് അംഗീകരിച്ചു; ചർച്ചകൾ ഉടനെ ആരംഭിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ
ഇസ്രായേൽ 22 മാസത്തിലേറെയായി യുദ്ധവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്ന ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള പുതിയ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായി തിങ്കളാഴ്ച്ച ഒരു ഹമാസ് വൃത്തം എഎഫ്പിയോട് പറഞ്ഞു.…
Read More » -
Qatar
506 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം
റീസൈക്ലിങ് ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചീകരണ വകുപ്പ് വലിയ അളവിൽ പ്ലാസ്റ്റിക് വസ്തുക്കൾ, ഒഴിഞ്ഞ ബാരലുകൾ, പാത്രങ്ങൾ എന്നിവ റീസൈക്കിൾ…
Read More » -
Qatar
ദോഹയിലുള്ളവർ പാർക്ക് ആൻഡ് റൈഡ് സൗകര്യം ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം
സുസ്ഥിര ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും ഗതാഗതം കുറയ്ക്കുന്നതിനുമായി (MoT) ദോഹയിൽ പാർക്ക് & റൈഡ് സേവനം ഉപയോഗപ്പെടുത്താൻ ഗതാഗത മന്ത്രാലയം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഈ സേവനത്തിലൂടെ മെട്രോ സ്റ്റേഷനുകൾക്ക്…
Read More » -
Qatar
13 ദിവസത്തേക്ക് റോഡ് അടച്ചിടൽ പ്രഖ്യാപിച്ച് ഖത്തർ പൊതുമരാമത്ത് അതോറിറ്റി
ജാസിം ബിൻ താനി ബിൻ ജാസിം അൽ-താനി സ്ട്രീറ്റിന്റെയും റാസ് അൽ നൗഫ് സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിൽ ഭാഗികമായി റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് അഷ്ഗാൽ (പൊതുമരാമത്ത് അതോറിറ്റി) 2025…
Read More » -
Qatar
“ബാക്ക് ടു സ്കൂൾ” ഇവന്റിന്റെ രണ്ടാമത് എഡിഷൻ നാളെ മുതൽ സംഘടിപ്പിക്കാൻ ഖത്തർ റെയിൽ
ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ), ഖത്തറിൽ സ്കൂൾ സപ്ലൈസ് നൽകുന്നവരുമായി സഹകരിച്ച് 2025 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ദോഹ മെട്രോയിലെ സ്പോർട്…
Read More » -
Qatar
2025 രണ്ടാം പാദത്തിൽ സമുദ്ര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഖത്തർ മുന്നേറ്റമുണ്ടാക്കിയെന്ന് പരിസ്ഥിതി മന്ത്രാലയം
ഖത്തറിന്റെ സമുദ്ര പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന കാര്യത്തിൽ നിരവധി നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ…
Read More » -
Qatar
റവാബി ഗ്രൂപ്പിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഇസ്ഗവ ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വെള്ളിയാഴ്ച്ച ഇസ്ഗാവയിലെ റവാബി ഹൈപ്പർമാർക്കറ്റിൽ “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” ആരംഭിച്ചു. ഗ്രൂപ്പ് ജനറൽ…
Read More » -
Qatar
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം 2030-ഓടെ ഇരട്ടിയാകുമെന്ന് ഇന്ത്യൻ അംബാസിഡർ
2030 ആകുമ്പോഴേക്കും ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിന് രണ്ടു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല് പറഞ്ഞു.…
Read More » -
Qatar
ഖത്തറിൽ ഇന്നു മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
2025 ഓഗസ്റ്റ് 17, ഞായറാഴ്ച്ച പ്രാദേശിക മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മഴ പെയ്തേക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിന് മുകളിൽ മേഘങ്ങൾ രൂപം കൊള്ളുന്നത് കാണിക്കുന്നതിന്റെ…
Read More »