-
Qatar
ഖത്തറിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിക്കുന്നു; 2025 രണ്ടാം പാദത്തിൽ 2,911 ഖത്തരി ഇതര കമ്പനികൾ രജിസ്റ്റർ ചെയ്തു
വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വളർത്തുന്ന കാര്യത്തിൽ ഖത്തർ അതിവേഗം മുന്നേറുകയാണ്. രാജ്യത്തിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ഭാഗമാണ് ഈ മുന്നേറ്റം. 2025-ന്റെ രണ്ടാം…
Read More » -
Qatar
ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ഖത്തർ തടഞ്ഞതെങ്ങിനെ; വീഡിയോ ഡോക്യൂമെന്ററി പുറത്തിറക്കി പ്രതിരോധ മന്ത്രാലയം
2025 ജൂൺ 23-ന് നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി തിങ്കളാഴ്ച്ച ഖത്തർ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇറാനിൽ നിന്ന് അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് തൊടുത്തുവിട്ട…
Read More » -
Qatar
ഈത്തപ്പഴങ്ങളുടെ ഉൽപാദനത്തിൽ 75 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച് ഖത്തർ
ഖത്തറിൽ 892-ലധികം ഫാമുകളിൽ നിന്നായി പ്രതിവർഷം 26,000 ടണ്ണിലധികം ഫ്രഷായ ഈത്തപ്പഴം (റുട്ടാബ്) ഉത്പാദിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷയിലും സുസ്ഥിര കൃഷിയിലും ശക്തമായ പുരോഗതി കാണിക്കുന്ന രാജ്യം ഇപ്പോൾ ഈത്തപ്പഴങ്ങളുടെ…
Read More » -
Qatar
നെഗ അൽ ഗരായനിലേക്ക് പോകുന്ന റോഡിൽ താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
നെഗ അൽ ഗരായെനിലേക്കു പോകുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനിലെ പ്രധാന അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി…
Read More » -
Qatar
ഡിജിറ്റൽ സേവനങ്ങൾ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളും പുരോഗതിയുമുണ്ടാക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം
2025-ലെ രണ്ടാം പാദത്തിൽ തൊഴിൽ മേഖലയിൽ സ്ഥിരമായ പുരോഗതി ഖത്തറിലെ തൊഴിൽ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനളുടെ…
Read More » -
Qatar
പാകിസ്ഥാൻ മാംഗോ ഫെസ്റ്റിവൽ സമാപിച്ചു; ഈ വർഷം റെക്കോർഡ് വിൽപ്പന
പാകിസ്ഥാൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന, സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടന്നിരുന്ന ഹംബ എക്സിബിഷന്റെ രണ്ടാം പതിപ്പ് 2025 ജൂലൈ 19 ശനിയാഴ്ച്ച അവസാനിച്ചു. ദോഹയിലെ പാകിസ്ഥാൻ…
Read More » -
Qatar
മെഡിക്കൽ സേവനങ്ങൾ ഓൺലൈനിലൂടെ; പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി എച്ച്എംസി
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഇന്ന്, 2025 ജൂലൈ 20-നു ‘LBAIH’ എന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഈ ആപ്പിലൂടെ രോഗികൾക്ക് അവരുടെ ഫോണുകൾ ഉപയോഗിച്ച് എളുപ്പത്തിൽ…
Read More » -
Qatar
യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; പ്രധാനപ്പെട്ട മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്
ഇന്ന്, 2025 ജൂലൈ 20-ന് പ്രധാനപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ക്യുഎംഡി. ചില പ്രദേശങ്ങളിൽ പൊടിപടലമുണ്ടാകുമെന്നും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഇത് തുടരുമെന്നും അവർ വ്യക്തമാക്കി.…
Read More » -
Qatar
2025 രണ്ടാം പകുതിയിൽ 1,486 ഇൻസ്പെക്ഷൻ ക്യാമ്പയിനുകൾ നടത്തി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
2025-ന്റെ രണ്ടാം പകുതിയിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) 1,486 പരിശോധനകളും ഫീൽഡ് സന്ദർശനങ്ങളും നടത്തി. വിവിധ വകുപ്പുകൾ വഴിയാണ് ഈ സന്ദർശനങ്ങൾ നടത്തിയത്. പരിസ്ഥിതി…
Read More »