-
Qatar
അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും റോഡുകളിലും ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചു
അൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ ജനറൽ കൺട്രോൾ വിഭാഗം ഒരു പബ്ലിക്ക് ക്ലീനിങ് കാമ്പയിൻ ആരംഭിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും റോഡുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാമ്പയിൻ, ദൃശ്യ മലിനീകരണം…
Read More » -
Qatar
ഖത്തറിൽ മത്സ്യലഭ്യത ഉറപ്പു വരുത്തണം; സീലൈൻ റിസർവിലേക്ക് നിരവധി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), അതിന്റെ പ്രകൃതി സംരക്ഷണ, സമുദ്ര സംരക്ഷണ വകുപ്പുകൾ വഴിയും, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അക്വാട്ടിക് ലൈഫ് റിസർച്ച് സെന്ററുമായി സഹകരിച്ചും സീലൈൻ…
Read More » -
Qatar
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹങ്ങളുടെയും ഉടമകൾ വെഹിക്കിൾ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണമെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക്
ഖത്തറിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും ഉടമകൾ 2025 ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനത്തിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More » -
Qatar
ഗാസയിൽ ഒരു ലക്ഷം കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിൽ; ലോകം മൗനം വെടിയണമെന്ന് അഭ്യർത്ഥന
ഗാസയിൽ നാൽപതിനായിരം നവജാതശിശുക്കൾ ഉൾപ്പെടെ, രണ്ട് വയസിൽ താഴെയുള്ള ഒരു ലക്ഷത്തിലധികം കുട്ടികൾ ബേബി ഫോർമുലയുടെയും പോഷകാഹാരത്തിന്റെയും കടുത്ത അഭാവം മൂലം മരണഭീഷണിയിലാണെന്ന് ഗാസയിലെ ഗവണ്മെന്റ് ഓഫീസ്…
Read More » -
Qatar
ഖത്തറിൽ മൂടൽമഞ്ഞു നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത; കാഴ്ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്
ഞായറാഴ്ച്ച വൈകുന്നേരം 6 മണി വരെ ചില സ്ഥലങ്ങളിലെ കാലാവസ്ഥ മൂടൽമഞ്ഞു നിറഞ്ഞതായിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. പകൽ അവസാനിക്കുന്തോറും ചൂട് കൂടും, കുറച്ച് മേഘങ്ങൾ ഉണ്ടാകും. രാത്രിയിൽ…
Read More » -
Qatar
ഓർഗാനിക് ഫാമിങ്ങിനെ കുറിച്ചുള്ള ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
മുനിസിപ്പാലിറ്റി മന്ത്രാലയം, അഗ്രികൾച്ചറൽ അഫയേഴ്സ് അഗ്രികൾച്ചറൽ റിസർച്ച് വകുപ്പുകൾ വഴി, ഓർഗാനിക് ഫാമിങ്ങിനെ കുറിച്ചുള്ള ഒരു ഗൈഡൻസ് പ്രോഗ്രാം നടത്തി. ഹസാദ് ഫുഡ് കമ്പനിയുടെ ഭാഗമായ മഹാസീൽ…
Read More » -
Qatar
ഫുഡ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന; 115 കിലോ കേടായ ഭക്ഷണം നശിപ്പിച്ച് അൽ വക്ര മുനിസിപ്പാലിറ്റി
അൽ വക്ര മുനിസിപ്പാലിറ്റി ഫുഡ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നാല് നിയമലംഘനങ്ങൾ കണ്ടെത്തി. നിയമങ്ങൾ ലംഘിച്ചവർക്ക് നോട്ടീസ് നൽകിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പരിശോധനയ്ക്കിടെ,…
Read More » -
Qatar
രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു. വർഷത്തിലെ…
Read More » -
Qatar
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തർ
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ ഖത്തർ സ്വാഗതം ചെയ്തു. പലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഖത്തർ…
Read More » -
Qatar
ഖത്തർ ടോയ് ഫെസ്റ്റിവൽ നിരവധി സന്ദർശകരെ ആകർഷിക്കുന്നു; ഇവന്റ് ഓഗസ്റ്റ് 4 വരെ തുടരും
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്നാമത്തെ ഖത്തർ ടോയ് ഫെസ്റ്റിവലിന് നിരവധി സന്ദർശകരെത്തുന്നു. വാരാന്ത്യങ്ങളിലാണ് സന്ദർശകരുടെ എണ്ണം വർധിക്കുന്നത്. ഓഗസ്റ്റ് 4 വരെ നീണ്ടുനിൽക്കുന്ന…
Read More »