-
Qatar
ഈ വർഷത്തെ നാഷണൽ ഡേ പരേഡ് റദ്ദാക്കിയതായി ഖത്തർ
ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ പരേഡ് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാ വർഷവും…
Read More » -
Health
പ്രായമായവർ ഫ്ലൂ വാക്സിൻ എടുക്കേണ്ടത് പ്രധാനമാണെന്ന് വീണ്ടുമോർമിപ്പിച്ച് എച്ച്എംസിയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ
ഖത്തറിൽ ശീതകാലം ആരംഭിച്ചതിനാൽ ഖത്തറിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പ്രായമായവരോടും അവരുടെ കുടുംബങ്ങളോടും താമസക്കാരോടും വാർഷിക ഫ്ലൂ ഷോട്ട് എടുക്കാൻ ആവശ്യപ്പെട്ടു. സൗജന്യ ഫ്ലൂ വാക്സിൻ രാജ്യത്തുടനീളമുള്ള…
Read More » -
Qatar
ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിസ്റ്റുകൾ തീരുമാനമായി, റയൽ മാഡ്രിഡിനെ നേരിടുന്നത് പച്ചൂക്ക എഫ്സി
ഖത്തറിൽ വെച്ച് നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ മെക്സിക്കൻ ക്ലബായ പച്ചൂക്ക ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് പരാജയപ്പെടുത്തി ഫിഫ ചലഞ്ചർ…
Read More » -
Qatar
എമർജൻസി മെഡിസിൻ പരീക്ഷകളിൽ ഖത്തറിലുള്ള റെസിഡന്റ് ഡോക്ട്ടർമാരെക്കാൾ മികച്ച പ്രകടനം ചാറ്റ് ജിപിടി നടത്തിയെന്ന് പഠനം
എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി, എമർജൻസി മെഡിസിൻ (ഇഎം) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്ന് ഖത്തറിൽ നടത്തിയ ഒരു പ്രത്യേക പഠനം കണ്ടെത്തി. റസിഡൻ്റ് ഡോക്ടർമാരേക്കാൾ മികച്ച…
Read More » -
Qatar
അവധിക്കാലത്ത് യാത്ര ചെയ്യുന്നവർക്കുള്ള ട്രാവൽ ടിപ്പുകൾ വ്യക്തമാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
അവധിക്കാല സീസൺ അടുക്കുമ്പോൾ, യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് സുഗമവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കിട്ടു, ഡിസംബർ 17…
Read More » -
Qatar
ഹോൾസെയിൽ മാർക്കറ്റ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി
ഹോൾസെയിൽ മാർക്കറ്റ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഡിസംബർ 16, 17 തീയതികളിൽ പുലർച്ചെ 12 മുതൽ വൈകിട്ട് 5 വരെയാണ് ഈ…
Read More » -
Qatar
നോബിൾ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലൊന്നായ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന്റെ പുതിയ കാമ്പസ് ഇന്നലെ, ഡിസംബർ 13, 2024 (വെള്ളി) വൈകുന്നേരം 5:15-ന് ഉദ്ഘാടനം ചെയ്തു. അൽ വുഖൈർ…
Read More » -
Qatar
ടോറന്റോയിലേക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച വിമാനങ്ങൾ, രണ്ടു സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ടൊറൻ്റോയിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിച്ചു, ഇത് എയർലൈനിൻ്റെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായി അടയാളപ്പെടുത്തുന്നു. ആദ്യ വിമാനം ഡിസംബർ 12-ന് ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ…
Read More » -
Qatar
അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ആരംഭിച്ചു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലധികം ബലൂണുകൾ പങ്കെടുക്കുന്നു
കത്താറ കൾച്ചറൽ വില്ലേജിലെ സതേൺ പാർക്കിംഗ് ഏരിയയിൽ ഇന്നലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിവൽ ഡിസംബർ 12 മുതൽ 21…
Read More » -
Qatar
റയൽ മാഡ്രിഡിന് പിന്നാലെ പിഎസ്ജിയും ഖത്തറിലേക്ക്, ഫ്രഞ്ച് സൂപ്പർകപ്പ് മത്സരം ദോഹയിൽ നടക്കും
ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ ജേതാക്കളായ പാരീസ് സെൻ്റ് ജെർമെയ്നും (PSG) ലീഗിൽ റണ്ണേഴ്സ് അപ്പായ എഎസ് മൊണാക്കോയും തമ്മിൽ ഏറ്റുമുട്ടുന്ന ഫ്രഞ്ച് സൂപ്പർ കപ്പിന്റെ (ട്രോഫി…
Read More »