-
Qatar
ആംബുലൻസുകൾ ചലിക്കുന്ന ആശുപത്രി പോലെയാക്കുക ലക്ഷ്യം; പുതിയ സംവിധാനം ആരംഭിച്ച് എച്ച്എംസി ആംബുലൻസ് സർവീസ്
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ആംബുലൻസുകളെ ആശുപത്രികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പുതിയ സംവിധാനം ആംബുലൻസ് സർവീസ് അവതരിപ്പിച്ചു. യാത്രയിലായിരിക്കുമ്പോൾ തന്നെ പാരാമെഡിക്കുകൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് തത്സമയം…
Read More » -
Qatar
70 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു; രാജ്യത്തെ മത്സ്യസമ്പത്ത് നിലനിർത്താൻ വിപുലമായ പ്രവർത്തനങ്ങളുമായി ഖത്തർ
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മത്സ്യകാര്യ വകുപ്പ് കഴിഞ്ഞ വർഷത്തിൽ 6.94 ദശലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്. കടലിലെ…
Read More » -
Qatar
ഖത്തറിൽ ചൊവ്വാഴ്ച്ച മുതൽ കാറ്റ് ശക്തമാകും; പൊടിപടലങ്ങൾ വർധിച്ച് കാഴ്ചപരിധി കുറയാൻ സാധ്യത
ചൊവ്വാഴ്ച്ച മുതൽ മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാറ്റിന്റെ ഭാഗമായി പൊടിപടലങ്ങൾ…
Read More » -
Qatar
ഖത്തറിലെ റേഡിയേഷൻ അളവ് സാധാരണ നിലയിൽ തുടരുന്നു; സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങളുമായി പരിസ്ഥിതി മന്ത്രാലയം
ഖത്തറിലെ വായുവിലും കടലിലുമുള്ള റേഡിയേഷന്റെ അളവ് സാധാരണമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) സ്ഥിരീകരിച്ചു. ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തെ കരയിലും കടലിലും പ്രത്യേക നിരീക്ഷണ…
Read More » -
Qatar
ആദ്യമായി ഫ്രോസൺ പാക്ക് ചെയ്ത ചുവന്ന രക്താണുക്കൾ ഉപയോഗിച്ച് വിജയകരമായി രക്തം മാറ്റിവെച്ചു; സുപ്രധാന നാഴികക്കല്ലുമായി എച്ച്എംസി
ആദ്യമായി ഫ്രോസൺ പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കൾ (PRBCs) ഉപയോഗിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സങ്കീർണ്ണമായ രോഗാവസ്ഥയിലുള്ള ഒരാൾക്ക് വിജയകരമായി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (രക്തം മാറ്റിവെക്കൽ)…
Read More » -
Qatar
ചൂട് ശക്തമാകുന്നു; പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം
ഖത്തറിൽ താപനില ഉയരുന്നതിനാൽ, പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തൊഴിൽ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി, മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുകയും…
Read More » -
Qatar
ഈദ് അൽ അദ്ഹ അവധിക്കാലത്ത് പിഎച്ച്സിസി ആരോഗ്യകേന്ദ്രങ്ങളിൽ എത്തിയത് 16000-ത്തിലധികം പേർ
2025 ജൂൺ 5 മുതൽ 9 വരെയുള്ള ഈദ് അൽ-അദ്ഹ അവധിക്കാലത്ത് തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിൽ ആകെ 16,867 സന്ദർശകർ എത്തിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ…
Read More » -
Qatar
9 മുതൽ 14 വയസു വരെയുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാം; രജിസ്ട്രേഷൻ ആരംഭിച്ച് സാംസ്കാരിക മന്ത്രാലയം
9 മുതൽ 14 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്കുള്ള സാംസ്കാരിക യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നോമാസ് സെന്റർ സംഘടിപ്പിക്കുന്ന ഈ…
Read More » -
Qatar
ഗാസ ഉൾപ്പെടെ 16 രാജ്യങ്ങളിലുള്ള ഏഴു ലക്ഷത്തിലധികം പേർക്ക് ഉദിയ മാംസം വിതരണം ചെയ്ത് ക്യുആർസിഎസ്
“ഉദിയ… അനുഗ്രഹമാണ്” എന്ന മുദ്രാവാക്യമുയർത്തി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഈ വർഷത്തെ ഈദ് അൽ-അദ്ഹ കാമ്പയിൻ വിജയകരമായി പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി ഖത്തറിലും ഏഷ്യയിലെയും…
Read More » -
Qatar
ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിർദ്ദേശം നൽകാം; ഗതാഗത മന്ത്രാലയത്തിന്റെ സർവേ ആരംഭിച്ചു
ജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്ന തരത്തിൽ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനായി, ഖത്തർ പബ്ലിക്ക് ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാനിന്റെ (QPTMP) ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയം (MoT)…
Read More »