-
Qatar
ഗാസയിലെ ജനങ്ങൾക്ക് കൈത്താങ്ങ്; കത്താറയിലെയും ഓൾഡ് ദോഹ പോർട്ടിലേയും റെസ്റ്റോറന്റുകൾ മൂന്നു ദിവസം സമ്പാദിക്കുന്ന പണം നൽകും
കത്താറയിലെയും ഓൾഡ് ദോഹ പോർട്ടിലേയും ചില റെസ്റ്റോറന്റുകൾ വ്യാഴാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെ (2025 ഓഗസ്റ്റ് 7 മുതൽ 9 വരെ) സമ്പാദിക്കുന്ന മുഴുവൻ പണവും ഗാസയിലെ…
Read More » -
Qatar
അറ്റകുറ്റപ്പണികൾക്കും മെച്ചപ്പെടുത്തലുകൾക്കും ശേഷം ലെഫ്തൈഗിയ പാർക്ക് വീണ്ടും തുറന്നു
അറ്റകുറ്റപ്പണികൾക്കും മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്കുമായി ഒരു മാസമായി അടച്ചിട്ടിരുന്ന ലെഗ്തൈഫിയ പാർക്ക് 2025 ഓഗസ്റ്റ് 3 ഞായറാഴ്ച്ച വീണ്ടും തുറന്നുവെന്ന് ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്ക് കൂടുതൽ സുരക്ഷിതമാക്കുന്നതിനും…
Read More » -
Qatar
ഖത്തറിൽ ചൂട് കൂടുതൽ അനുഭവപ്പെടും; ഇനിയുള്ള രാത്രികളിലും ഹ്യൂമിഡിറ്റി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ
ഖത്തറിലെ കാലാവസ്ഥ ഹ്യൂമിഡിറ്റിയുള്ളതാണെന്നും പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഇത് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ സഖർ അൽ-സൊവൈദി ഖത്തർ ടിവിയോട് പറഞ്ഞു. കടലിൽ നിന്ന് വരുന്ന കിഴക്കൻ കാറ്റാണ്…
Read More » -
Qatar
അനുവാദമില്ലാതെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ ഷെയർ ചെയ്താൽ ജയിലും ഒരു ലക്ഷം റിയാൽ പിഴയും; പുതിയ നിയമം പ്രഖ്യാപിച്ച് ഖത്തർ
ജനങ്ങളുടെ സ്വകാര്യത ഓൺലൈനിലും ഉറപ്പു വരുത്തുന്നതിനായി സൈബർ കുറ്റകൃത്യ നിയമം ഖത്തർ അപ്ഡേറ്റ് ചെയ്തു. ആളുകളുടെ അനുവാദമോ അറിവോ ഇല്ലാതെ, പ്രത്യേകിച്ച് അവർ പൊതുസ്ഥലങ്ങളിലോ നിയമത്തിൽ സൂചിപ്പിക്കാത്ത…
Read More » -
Qatar
2025 രണ്ടാം പാദത്തിൽ 1,434 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoECC) ഭൂസംരക്ഷണ വകുപ്പ് ഈ വർഷത്തെ രണ്ടാം പാദത്തിൽ ആകെ 1,434 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ട്…
Read More » -
Qatar
പ്രശ്നങ്ങളും പരാതികളും പരിഹരിച്ചു; അൽ വാഹ മോട്ടോഴ്സ് – ജെറ്റൂർ ഷോറൂം വീണ്ടും തുറന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം
പ്രധാനപ്പെട്ട നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയതിനെത്തുടർന്ന് അൽ വാഹ മോട്ടോഴ്സ് – ജെറ്റൂർ ഷോറൂം വീണ്ടും തുറക്കാൻ അനുവദിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്…
Read More » -
Qatar
ഫിനാൻഷ്യൽ ക്ലെയിമുകൾ ഓൺലൈനായി മെട്രാഷ് ആപ്പിലൂടെ പൂർത്തിയാക്കുന്നതെങ്ങിനെ; വിഷ്വൽ ഗൈഡ് പങ്കുവെച്ച് ആഭ്യന്തരമന്ത്രാലയം
ഫിനാൻഷ്യൽ ക്ലെയിംസ് പേയ്മെന്റ് സർവീസ് എങ്ങനെ ഉപയോഗിക്കാമെന്ന് ആളുകളെ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഒരു വിഷ്വൽ ഗൈഡ് പങ്കിട്ടു. പാസ്പോർട്ട് ജനറൽ…
Read More » -
Qatar
മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ മുൻനിരയിലെത്തി ഖത്തർ
ഊക്ലയുടെ ഏറ്റവും പുതിയ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തർ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഡിജിറ്റൽ വളർച്ചയിലും 5G സാങ്കേതികവിദ്യയിലെ നിക്ഷേപത്തിലും…
Read More » -
Qatar
മൈനകൾ രോഗങ്ങൾ പടർത്തിയേക്കാം; പക്ഷികളുടെ വ്യാപനം തടയാനുള്ള നിർദ്ദേശങ്ങളുമായി പരിസ്ഥിതി മന്ത്രാലയം
രാജ്യത്ത് മൈന പക്ഷികളുടെ എണ്ണം വർദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) തുടരുന്നു. ഈ കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിന് പൊതുജനങ്ങൾക്ക് പിന്തുടരാവുന്ന ചില എളുപ്പവഴികൾ…
Read More » -
Qatar
ഡ്രൈവർമാർ ജാഗ്രത പുലർത്തണം; നിർദ്ദേശങ്ങളുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) രാജ്യത്തെ ജനങ്ങൾക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ അതിരാവിലെ ഹ്യൂമിഡിറ്റി വർദ്ധിച്ച് മൂടൽമഞ്ഞുണ്ടാകാമെന്നും ഇത് കാഴ്ച്ചപരിധി കുറയ്ക്കുമെന്നും അവർ…
Read More »