Qatarsports

ഏഷ്യൻ കപ്പ് അധിക ടിക്കറ്റുകൾ വിൽപ്പനക്കെത്തി

എഎഫ്സി ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ ഇനിയും ലഭിക്കാത്തവർക്ക് ടിക്കറ്റുകൾ വാങ്ങാൻ അവസരം. അഡീഷണൽ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചതായി ലോക്കൽ ഓർഗനൈസിംഗ് കമ്മറ്റി അറിയിച്ചു. ടിക്കറ്റുകൾ ഇവിടെ വാങ്ങാം – https://asiancup2023.qa/en

ഔദ്യോഗിക സൈറ്റിൽ നിന്നോ പുനർ വിൽപ്പന സൈറ്റിൽ നിന്നോ അല്ലാത്ത വ്യാജ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾ നിയമവിരുദ്ധമാണെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button