Uncategorized
തുർക്കി, സിറിയ ദുരന്തം: അമ്ർ ദിയാബ് ഷോ റദ്ദാക്കി അൽ മഹാദ്വീപ്
സിറിയയിലും തുർക്കിയിലും ഉണ്ടായ മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അംർ ദിയാബിന്റെ സംഗീത പരിപാടി റദ്ദാക്കുന്നതായി അൽ മഹാ ദ്വീപ് അറിയിച്ചു. അൽ മഹാ ദ്വീപ് ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചു അംറ് ദിയാബിന്റെ നേതൃത്വത്തിൽ വൻ സംഗീത നിശയും ഡിജെ ഷോയും സംഘടിപ്പിക്കാനായിരുന്നു അൽ മഹാദ്വീപ് ആദ്യം തീരുമാനിച്ചിരുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi