WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം നേവൽ അക്കാദമി ഉദ്ഘാടനം ചെയ്ത് അമീർ

മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം നേവൽ അക്കാദമിയുടെ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് രാവിലെ അൽ-ഷമാലിൽ നിർവഹിച്ചു.

കെട്ടിടം തുറക്കുന്നതിന്റെ സൂചന നൽകുന്നതിന് അമീർ ചുക്കാൻ പിടിക്കുകയും കെട്ടിടത്തിന്റെ യൂണിറ്റുകളെക്കുറിച്ചും അതിന്റെ വിവിധ ആധുനിക സൗകര്യങ്ങളെക്കുറിച്ചും സെർച്ച് ആൻഡ് റെസ്ക്യൂ കെട്ടിടം, ഡാമേജ്ഡ് ഇൻവെന്ററി കെട്ടിടം തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ചും ഒരു പ്രസന്റേഷൻ കാണുകയും ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button