
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അൽ ഖോർ ഹെൽത്ത് സെന്റർ പുതിയ സ്ഥലത്ത് ഇന്ന് തുറക്കും. മികച്ച സേവനങ്ങളുമായാണ് ഹെൽത്ത് സെന്റർ തുറക്കുന്നതെന്ന് പിഎച്ച്സിസി അറിയിച്ചു.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും വ്യക്തി കേന്ദ്രീകൃതവുമായ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥാപനം വലിയ ഊന്നൽ നൽകുന്നുവെന്ന് PHCC പറഞ്ഞു.
സംശയങ്ങൾക്കും സേവനങ്ങൾക്കും 107 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.