WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ലുസൈൽ ഡ്രൈവ്-ത്രൂ സെന്റർ  പ്രവർത്തനം ഇന്നവസാനിക്കും

ലുസൈൽ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ ആന്റ് ടെസ്റ്റിംഗ് സെന്ററിന് ഇന്ന് അവസാന പ്രവൃത്തി ദിനം. ഇന്ന് വൈകുന്നേരം 9 മണിയോടെ സെന്റർ പൂർണമായി അടക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു.

ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുകയും പിസിആർ ടെസ്റ്റ് ദൗർലഭ്യം ഉടലെടുക്കുകയും ചെയ്ത കഴിഞ്ഞ ജനുവരിയിലാണ് ലുസൈലിൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ തുറന്നത്. 

യാത്രക്കായുള്ള പിസിആറിന് ഏറെ ഉപകാരപ്പെട്ട സെന്റർ പിന്നീട് പിസിആർ പ്രതിസന്ധി അവസാനിച്ചതോടെ ബൂസ്റ്റർ വാക്സിനേഷനായും മാറ്റുകയായിരുന്നു. ഇത് വരെ 1ലക്ഷത്തിലധികം പേർ സെന്ററിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button