Qatar

മെസൈമീർ ഇന്റർചേഞ്ച് ടണൽ താൽക്കാലികമായി അടച്ചിടും

മെസൈദ് റോഡിലൂടെ വരുകയും റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് പോകുകയും ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന മെസൈമീർ ഇന്റർചേഞ്ച് ടണൽ താൽക്കാലികമായി അടച്ചിടും.

റോഡ് അടച്ചിടുന്ന സമയം:
2025 ഡിസംബർ 26, 27 (വെള്ളി, ശനി)
രാത്രി 2 മണി മുതൽ രാവിലെ 10 മണി വരെ
(ഓരോ ദിവസവും 8 മണിക്കൂർ)

അത്യാവശ്യ റോഡ് മെന്റനൻസ് പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് അടച്ചിടൽ.

വാഹനയാത്രക്കാർക്ക് അറിയിപ്പ്:
മെസൈദ് റോഡിൽ നിന്ന് റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് പോകുന്നവർ,
അറ്റാച്ച് ചെയ്ത മാപ്പിൽ കാണിച്ചിരിക്കുന്ന  ഡൈവർഷൻ റോഡുകൾ ഉപയോഗിക്കണം.

യാത്രക്കാർ എല്ലാവരും ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ പിന്തുടരുകയും ചെയ്യണമെന്ന് അഷ്ഗാൽ അഭ്യർത്ഥിച്ചു.

Related Articles

Back to top button