Qatar
അറബ് കപ്പ് കൾച്ചറൽ സോണിന്റെ സമാപനം: ലുസൈൽ ബുലെവാർഡിൽ വെടിക്കെട്ട് ഇന്ന്

ദോഹ: അറബ് കപ്പ് കൾച്ചറൽ സോണിന്റെ അവസാന ദിനാഘോഷങ്ങൾ ലുസൈൽ ബുലെവാർഡിൽ ഫയർവർക്ക്സ് ഷോയോടെ സമാപിക്കുമെന്ന് ലുസൈൽ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വെടിക്കെട്ടിനൊപ്പം മറ്റ് വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇവ വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് അർധരാത്രി വരെ തുടരുമെന്ന് അധികൃതർ പറഞ്ഞു.




