Qatar
ഖത്തറിൽ ജയിൽ തടവുകാരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിൽപ്പന ആരംഭിച്ചു

ഖത്തറിലെ ജയിൽ തടവുകാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽപ്പന ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ശിക്ഷാ, തിരുത്തൽ സ്ഥാപന വകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഉൽപ്പന്നങ്ങൾ ഇപ്പോൾ സൂം ആപ്പ് വഴി വാങ്ങാൻ ലഭ്യമാണ്. ഇത് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.




