Qatar
എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ 3 ദിവസം റോഡ് അടച്ചിടും

റോഡ് അറ്റകുറ്റപ്പണികൾക്കായി റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലികമായി ഗതാഗതം അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു.
2സെപ്റ്റംബർ 25 വ്യാഴാഴ്ച രാത്രി 11 മണി മുതൽ സെപ്റ്റംബർ 28 ഞായറാഴ്ച പുലർച്ചെ 5 മണി വരെ മൂന്ന് ദിവസത്തേക്കാണ് ഗതാഗതം അടച്ചിടും.
അടച്ച കാലയളവിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ റോഡ് ഉപയോക്താക്കൾ ബദൽ വഴികളും സമീപ തെരുവുകളും ഉപയോഗിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.




