Qatar

പുതിയ അധ്യയന വർഷം: സ്‌കൂൾ സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ഷെഡ്യൂളുകളിൽ ഭേദഗതികൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു.

വ്യാഴാഴ്ചകളിൽ മാത്രം ഉച്ചയ്ക്ക് 12:45 ന് സെക്കൻഡറി വിദ്യാർത്ഥികളെ നേരത്തെ വിടാൻ അനുവദിക്കുന്നത് ഈ ഭേദഗതികളിൽ വരുന്നു.

അതേസമയം, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾക്കിടയിൽ അഞ്ച് മിനിറ്റ് ഇടവേള നൽകുന്നതും ഭേദഗതിയിൽ ഉൾപ്പെടുന്നു.

Related Articles

Back to top button