Qatar

അൽ റയ്യാനിലെ കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ തീപിടുത്തം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം

അൽ റയ്യാൻ പ്രദേശത്തെ ഒരു കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെന്നും അതിനെ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സേനക്ക് കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എവിടെയാണ് തീപിടുത്തം നടന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ആർക്കും പരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button