Qatar

മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങളിൽ നാളേക്ക് മാത്രമായി ചില മാറ്റങ്ങൾ!

ദോഹ: മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങളിൽ നാളെ (മെയ് 24) മാത്രമായി ഖത്തർ റെയിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു.

മെട്രോലിങ്ക് ബസ് M317 സ്പോർട് സിറ്റി സ്റ്റേഷന് പകരം അൽ-അസീസിയ, എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തും.

മെട്രോലിങ്ക് ബസ് M311 സ്പോർട് സിറ്റി സ്റ്റേഷന് പകരം അൽ-സുഡാൻ സ്റ്റേഷനായ എക്സിറ്റ് 1 ൽ നിന്ന് സർവീസ് നടത്തും.

സ്പോർട് സിറ്റി മെട്രോഎക്സ്പ്രസ് അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button