Qatar

ട്രാഫിക് പിഴകൾ നേരത്തെ അടച്ചുതീർത്താൽ 50% ഡിസ്‌കൗണ്ട് ലഭിക്കും

ഖത്തറിൽ ട്രാഫിക് വയലേഷനുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ജൂണ് 1 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ നിലവിലുള്ള പിഴകളും കുടിശ്ശികകളും അടച്ചു തീർക്കുന്നവർക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കും. കഴിഞ്ഞ 3 വർഷം വരെ രേഖപ്പെടുത്തിയ വയലേഷനുകൾക്കാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാവുക.

സെപ്റ്റംബർ 1 ന് മുൻപ് പിഴകൾ അടച്ചുതീർക്കാത്തവർക്ക് ഏത് വിധേനയും (കര, കടൽ, ആകാശം) രാജ്യം വിടാൻ ആവില്ലെന്നും ട്രാഫിക്ക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button