Qatar
ഖത്തറിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടു

ഖത്തറിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. അഹമ്മദ് സഫ്വാൻ, ഇസ്റാൻ, അസ്ഹറുൽ ഹഖ് ജോയ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിക്ക് അൽ സമാൽ റോഡിലാണ് അപകടം സംഭവിച്ചത്.
മരണപ്പെട്ട 3 പേരും ദോഹ എം.ഇ.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.