WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഈദുൽ അദ്ഹ: ധനകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി

ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ക്യുസിബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024 ജൂൺ 16 ഞായറാഴ്ച മുതൽ 2024 ജൂൺ 18 ചൊവ്വ വരെ അവധി ആയിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. സ്ഥാപനങ്ങൾ ജൂൺ 19 ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button