WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അൽ റയ്യാൻ റോഡിൽ ഇന്ന് അർധരാത്രി മുതൽ താൽക്കാലിക അടച്ചിടൽ

ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അൽ റയ്യാൻ റോഡിൽ അൽ റയ്യാൻ പാലസ് ഇന്റർസെക്ഷനിൽ നിന്നും ജാസിം ബിൻ ഹമദ് സെന്റ് മുതൽ ഒളിമ്പിക് ഇന്റർചേഞ്ചിലേക്കുള്ള റോഡ് അടച്ചിടും.

അടച്ചിടൽ 2022 ഓഗസ്റ്റ് 19 വെള്ളിയാഴ്ച അർദ്ധരാത്രി 12 മുതൽ രാവിലെ 7 വരെ നീണ്ടുനിൽക്കും.

ഗാൻട്രി ഇൻസ്റ്റാളേഷനായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് റോഡ് അടച്ചിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button