QMD
-
Qatar
മുആഖർ നക്ഷത്രമുദിച്ചു, ചൂടും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, അൽ-സറയാത്ത് സീസൺ തുടരുന്നതിനാൽ ഇന്നലെ രാത്രി ‘മുആഖർ നക്ഷത്ര’ത്തിന്റെ ആദ്യ രാത്രിയായിരുന്നു. അടുത്ത 13 ദിവസത്തേക്ക്…
Read More » -
Qatar
സീസണിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഖത്തറിലെ താപനില ഉയരുന്നു, രാജ്യം കടുത്ത ചൂടിലേക്ക്
ഖത്തറിന്റെ പല ഭാഗങ്ങളിലും സീസണിലെ ആദ്യ ആഴ്ച്ചയിൽ തന്നെ വളരെ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. താപനില പല സ്ഥലങ്ങളിലും 40°C കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ…
Read More » -
Qatar
ഏപ്രിലിൽ ചൂട് വർധിക്കും, ഇടിമിന്നലും പൊടിക്കാറ്റുമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
2025 ഏപ്രിൽ 3 മുതൽ എൽ മുഖദ്ദം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രഖ്യാപിച്ചു. ഈ കാലയളവിനെ “അൽ-ഹമീം അൽ-താനി” (രണ്ടാമത്തെ ഹമീം) എന്നും…
Read More » -
Qatar
അസ്ഥിരമായ കാലാവസ്ഥ വരവറിയിക്കുന്നു, ഖത്തറിൽ ഇന്ന് മുതൽ മുടൽമഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
2025 മാർച്ച് 27 വ്യാഴാഴ്ച്ച മുതൽ രാത്രിയിലും പുലർച്ചെയുമായി രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞു രൂപപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച്ച ആദ്യം വരെ…
Read More » -
Qatar
ഖത്തറിൽ നാളെ മുതൽ പൊടി നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത, തണുപ്പ് കൂടുമെന്ന് ക്യുഎംഡി
മാർച്ച് 23 ഞായറാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് ഈ കാറ്റ് കാരണമായേക്കാം,…
Read More » -
Qatar
ഖത്തർ ചൂടുള്ള ദിവസങ്ങളിലേക്ക്, നാളെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനം പ്രകാരം ഈ വാരാന്ത്യത്തിൽ താരതമ്യേന ചൂടുള്ള ദിവസങ്ങളായിരിക്കും, താപനില 23°C മുതൽ 30°C വരെ ആയിരിക്കും. വെള്ളിയാഴ്ച്ച പകൽ…
Read More » -
Qatar
ഖത്തറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിങ്കളാഴ്ച്ച വൈകുന്നേരം 6 മണി വരെ കാലാവസ്ഥ മിക്കവാറും മേഘാവൃതമായിരിക്കും, ഇടയ്ക്കിടെ ഇടിമിന്നലോടും ശക്തമായ കാറ്റോടു കൂടിയതുമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More » -
Qatar
സാദ് അൽ സൗദ് നക്ഷത്രം ഉദിച്ചു, ഖത്തറിൽ വസന്തകാലത്തിനു തുടക്കമാകുന്നു
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്നലെ രാത്രിയാണ് “തേർഡ് സ്കോർപിയോൺ” എന്നും അറിയപ്പെടുന്ന സാദ് അൽ സൗദ് നക്ഷത്രം ഉദിച്ച ആദ്യ രാത്രിയെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം…
Read More » -
Qatar
ഖത്തറിൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. മഴ നേരിയതോ മിതമായതോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,…
Read More » -
Qatar
ചൂട് വർദ്ധിക്കും, വ്യാഴാഴ്ച്ച മുതൽ ഖത്തറിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്
2025 മാർച്ച് 6 വ്യാഴാഴ്ച്ച മുതൽ ഖത്തറിൽ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ചൂടുള്ള കാലാവസ്ഥ വാരാന്ത്യത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച്…
Read More »