Qatar
-
Qatar
ഖത്തറിലും എയർ ടാക്സികൾ വരുന്നു, 2025ഓടെ നടപ്പിലാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു
2025ഓടെ എയർ ടാക്സി സംവിധാനം നടപ്പിലാക്കാൻ ഖത്തർ ആലോചിക്കുന്നു. മൂന്നാമത് ഖത്തർ ഡെവലപ്പ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഓട്ടോണോമസ് ഇ മൊബിലിറ്റി ഫോറം സീരീസിലെ വിർച്വൽ ഇവന്റിൽ ഇത്…
Read More » -
Qatar
2024ന്റെ രണ്ടാം പാദത്തിൽ 11680 വാണിജ്യലൈസൻസുകൾ നൽകി മന്ത്രാലയം
2024ന്റെ രണ്ടാം പാദത്തിൽ (Q2) 3,974 വാണിജ്യ രജിസ്ട്രേഷനുകളും 11,680 വാണിജ്യ ലൈസൻസുകളും നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രസ്തുത കാലയളവിൽ വാണിജ്യ…
Read More » -
Qatar
ഖത്തറിലെ പൊതുവിടങ്ങളെ മനോഹരമാക്കാൻ കൂടുതൽ കലാസൃഷ്ടികൾ വരുന്നു, കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ മ്യൂസിയംസ്
ഖത്തറിലെ പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ കലാസൃഷ്ടികൾ കൊണ്ടുവരാൻ ഖത്തർ മ്യൂസിയംസ്. ഇപ്പോൾ തന്നെ ഇൻസ്റ്റലേഷൻസും പ്രതിമകളും മറ്റുമായി നൂറിലധികം കലാസൃഷ്ടികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു…
Read More » -
Qatar
ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകിയില്ല, അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വാണിജ്യ, വ്യവസായ…
Read More » -
Qatar
അബു സമ്ര ബോർഡർ വഴിയുള്ള യാത്രകളുടെ സമയവും തീയതിയും തിരഞ്ഞെടുക്കാം, മെട്രാഷ്2 വിലെ പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ്
അബു സമ്ര ബോർഡർ വഴി യാത്ര ചെയ്യുന്നവർക്കായി മെട്രാഷ്2 വിലുള്ള പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ് നടത്തിയ വിവരം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. യാത്ര ചെയ്യുന്നവർക്ക് തീയതിയും…
Read More » -
Qatar
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസം കൂടി മാത്രം
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അൻപത് ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മെയ് മാസത്തിലാണ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പുതിയ…
Read More » -
Qatar
ഖത്തറിൽ വെള്ളിയാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് ക്യുഎംഡി
വെള്ളിയാഴ്ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. ഇത് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നും അവരുടെ റിപ്പോർട്ട്…
Read More » -
Qatar
2024ൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്, സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
2023ന്റെ ആദ്യപകുതിയെ അപേക്ഷിച്ച് 2024ന്റെ ആദ്യ പകുതിയിൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുപത്തിയെട്ടു ശതമാനം വർദ്ധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.…
Read More » -
Qatar
ഖത്തർ കപ്പ് അൽ ദുഹൈലിന്
തിങ്ങിനിറഞ്ഞ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ 2-0ന് തോൽപ്പിച്ച് അൽ ദുഹൈൽ ടൂർണമെന്റ് കിരീടം തിരിച്ചുപിടിച്ചു. ഹെർണാൻ ക്രെസ്പോ…
Read More » -
Business
ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് സുപ്രധാന നിർദ്ദേശം; നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യണം
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.…
Read More »