Qatar National Day
-
Qatar
ഖത്തർ നാഷണൽ ഡേ: പ്രായപൂർത്തിയാകാത്ത 90 പേരുൾപ്പെടെ 155 ആളുകൾ നിയമലംഘനങ്ങൾക്ക് അറസ്റ്റിൽ
ഖത്തർ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനങ്ങൾ നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65 പേരെയും 90 പ്രായപൂർത്തിയാകാത്തവരെയും ആഭ്യന്തര മന്ത്രാലയം (എംഒഐ) അറസ്റ്റ് ചെയ്തു. ഡ്രൈവർമാർ നിയമവിരുദ്ധമായി പെരുമാറിയതിന്…
Read More » -
Qatar
ദർബ് അൽ സായിയിലെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ റെക്കോർഡ് സന്ദർശകരെത്തി
ദർബ് അൽ സായിയിലെ സ്ഥിരം ആസ്ഥാനത്ത് നടന്ന ഖത്തർ ദേശീയ ദിന (ക്യുഎൻഡി) 2024 പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി 88,646 സന്ദർശകരെത്തി. സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം പുതിയൊരു…
Read More » -
Uncategorized
കുത്തബ് മിനാർ ഖത്തർ ദേശീയ പതാകയുടെ നിറമണിഞ്ഞു, ഖത്തർ ദേശീയ ദിന ആഘോഷങ്ങളിൽ പങ്കു ചേർന്ന് ഇന്ത്യയും
2024 ഡിസംബർ 18, ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ അതിനോടൊപ്പം ചേർന്ന് ഇന്ത്യയും. ന്യൂഡൽഹിയിലുള്ള യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കുത്തബ് മിനാർ ഖത്തറിൻ്റെ പതാകയുടെ…
Read More » -
Qatar
ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് പ്രത്യേക ഡീലുകളുമായി ബാങ്കുകൾ
ഖത്തറിലെ നിരവധി ബാങ്കുകൾ ഖത്തർ ദേശീയ ദിനം (ക്യുഎൻഡി) ആഘോഷിക്കാൻ പ്രത്യേക ഡീലുകൾ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ഖത്തർ നാഷണൽ ബാങ്ക്…
Read More » -
Qatar
ഖത്തർ നാഷണൽ ഡേയുടെ അന്ന് ശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്
2024 ഡിസംബർ 18 ബുധനാഴ്ച്ച കരയിലും കടൽത്തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിനായുള്ള പ്രത്യേക കാലാവസ്ഥാ റിപ്പോർട്ടിൻ്റെ ഭാഗമായാണ്…
Read More » -
Qatar
ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി 974 ബീച്ച് തയ്യാറെടുത്തു, പ്രവേശനം സൗജന്യം
ഡിസംബർ 18 ബുധനാഴ്ച്ച കുടുംബങ്ങൾക്ക് രസകരമായി ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി റാസ് അബു അബൗദിലെ 974 ബീച്ച് തയ്യാറെടുത്തു. പരിപാടി രാവിലെ 8 മുതൽ രാത്രി…
Read More » -
Qatar
എല്ലാ പ്രായക്കാർക്കുമായി നിരവധി പരിപാടികൾ, കത്താറയിൽ ഖത്തർ ദേശീയദിനാഘോഷങ്ങൾ ആരംഭിച്ചു
കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ്റെ (കത്തറ) ദേശീയ ദിനാഘോഷങ്ങൾ ഇന്നലെ, ഡിസംബർ 15 മുതൽ ആരംഭിച്ചു. നിരവധി സംഘടനകൾ പങ്കെടുക്കുന്ന ആഘോഷപരിപാടിയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാനുള്ള പ്രവർത്തനങ്ങളുണ്ട്.…
Read More » -
Qatar
ഖത്തർ ദേശീയദിനാഘോഷ വേളയിൽ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ഡിസംബർ 12 മുതൽ 21 വരെ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷ വേളയിൽ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങൾ നിയന്ത്രിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) വ്യക്തമാക്കി.…
Read More » -
Qatar
നിരവധി ഇവന്റുകളും മത്സരങ്ങളുമായി ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനാഘോഷങ്ങൾ ആരംഭിച്ചു
ഉം സലാൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനം 2024 ആഘോഷങ്ങൾ ചൊവ്വാഴ്ച്ച ആരംഭിച്ചു. പരിപാടി ഡിസംബർ 18 വരെ തുടരും.…
Read More » -
Uncategorized
ഈ വർഷം 105 ഇവന്റുകൾ, ഖത്തർ നാഷണൽ ഡേ സെലിബ്രെഷൻസ് ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിക്കും
2024 ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ ഉമ്മ് സലാലിലെ ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിച്ച് ഡിസംബർ 18 വരെ തുടരുമെന്ന് സാംസ്കാരിക മന്ത്രാലയം…
Read More »