വിദേശകാര്യ മന്ത്രാലയം (MoFA) ഞായറാഴ്ച്ച പുതിയ ഓൺലൈൻ ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കും സർക്കാർ സ്കൂളുകളിൽ നിന്നുള്ള, വിദ്യാഭ്യാസ-ഉന്നത…