2024 അവസാനിക്കാനിരിക്കെ ഈ കൊല്ലത്തിൽ ഉൽക്കാവർഷം കാണാൻ ആഗ്രഹമുള്ളവർക്കായി ജെമിനിഡ് ഉൽക്കാവർഷം എത്തുന്നു. നവംബർ 19-ന് ആരംഭിച്ച ജെമിനിഡ് ഉൽക്കാവർഷം ഡിസംബർ 13-ന് രാത്രിയിൽ അതിൻ്റെ ഉച്ചസ്ഥായിയിലെത്തും.…