ഖത്തർ ഫൗണ്ടേഷൻ്റെ എജ്യുക്കേഷൻ സിറ്റി ട്രാം സുപ്രധാന നാഴികക്കല്ല് രേഖപ്പെടുത്തി. മൂന്നു ദശലക്ഷം പേർ ഇതുവഴി യാത്ര നടത്തിയെന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്. 2019 ഡിസംബറിൽ ബ്ലൂ…