Qatar
ഖത്തറിലേക്ക് തമ്പാക്കും വെറ്റിലയും കടത്താൻ ശ്രമം
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില – തമ്പാക്ക് സുപാരി (വെറ്റില) കള്ളക്കടത്ത് ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് തടഞ്ഞു.
തടി നിറച്ച ബാഗുകളിൽ നിന്നാണ് ഏകദേശം 2962.5 കിലോഗ്രാം ഭാരമുള്ള നിരോധിത വസ്തുക്കൾ കണ്ടെത്തിയത്.
ഏകദേശം 118.800 കിലോഗ്രാം ഭാരമുള്ള സുപാരിയും (വെറ്റില) 220 കിലോഗ്രാം ഭാരമുള്ള വിമൽ ഗുത്ഖ എന്ന ബ്രാൻഡഡ് തമ്പാക്ക് പദാർത്ഥവും ഉദ്യോഗസ്ഥർ കണ്ടെത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw