WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Job VacancyQatar

ഖത്തറിൽ സെയിൽസ്‌മാൻ ഒഴിവുകൾ

ഖത്തറിൽ പ്രമുഖ ഫുഡ് ആന്റ് ബിവറേജ് കമ്പനിയിലേക്ക് ഹോൾസെയിൽ, റീട്ടെയ്ൽ, വൻ സെയിൽ മേഖലകളിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. Vacancy 3-4. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ഖത്തർ സെയിൽ മേഖലയിൽ 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്. സ്പോൺസർ ചെയ്ഞ്ചും NOC യും നിർബന്ധം.

യോഗ്യരായവർ +974 77663891 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലോ dimasqatar1@gmail.com എന്ന മെയിൽ ഐഡിയിലോ സിവി അയക്കണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button