HealthHot NewsQatar

റെഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ മാറ്റം

ദോഹ: കോവിഡ്-19 റെഡ് ഹെൽത്ത് മെഷർ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. ജോർജിയയെയും ജോർദാനെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു.

പുതിയ ലിസ്റ്റ് 2022 മാർച്ച് 26 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രാബല്യത്തിൽ വരും.

ഇപ്പോൾ ലിസ്റ്റിൽ ഏഴ് രാജ്യങ്ങളുണ്ട് – ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവയാണവ.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നടപടിക്രമങ്ങൾ നിലവിലേത് പോലെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button