WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

റമദാൻ: ദോഹ മെട്രോ സർവീസ് സമയം നീട്ടി

റമദാൻ ആദ്യ ദിവസം മുതൽ ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടും. മെട്രോയും ട്രാം സർവീസും ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ, രാവിലെ 6 മുതൽ പുലർച്ചെ 1 വരെ സർവീസ് നടത്തും. അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സർവീസ് ആരംഭിക്കുക. സർവീസ് പുലർച്ചെ 1 മണി വരെ തുടരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button