Qatar
പ്രീമിയം ഗ്രേഡ് പെട്രോളിന് വില കൂടും, മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

2025 മാർച്ചിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.
സൂപ്പർ ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില മാറ്റമില്ലാതെ തുടരും, എന്നാൽ പ്രീമിയം ഗ്രേഡ് പെട്രോൾ വില ലിറ്ററിന് QR 2.05 ആയി ഉയരും.
സൂപ്പർ-ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 QR ആയി വില തുടരും, ഡീസൽ ലിറ്ററിന് 2.05 QR ആയി തുടരും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx