Qatar
ഒമാനിലെ പള്ളിക്ക് സമീപത്തെ വെടിവെപ്പ്: മരണസംഖ്യ ആറായി

ഒമാൻ തലസ്ഥാനത്ത് മസ്ജിദിന് സമീപമുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും രക്തസാക്ഷിത്വം വരിച്ചു. പ്രത്യാക്രമണത്തിൽ മൂന്ന് കുറ്റവാളികളും കൊല്ലപ്പെട്ടു. കൂടാതെ ആകെ 28 പേർക്ക് പരിക്കേറ്റതായി ഒമാനി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5