Qatar

ഹമദ് എയർപോർട്ടിൽ വെച്ച് അഞ്ചു ഫാൽക്കണുകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം

വന്യജീവികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അഞ്ച് ഫാൽക്കണുകളെ പിടികൂടി.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006-ലെ നിയമം നമ്പർ (5) നടപ്പിലാക്കുന്നതിനുള്ള വന്യജീവി വികസന വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button