Qatar
രാത്രിയിൽ വാഹനമോടിക്കുന്നവർക്ക് നിയമ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം
രാത്രിയിൽ ലൈറ്റ് തെളിക്കാതെ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് ഗതാഗത നിയമം ആർട്ടിക്കിൾ 70 ന്റെ ലംഘനമാണ്. രാത്രിയിൽ നിങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുന്നതിന് വാഹനമോടിക്കുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ലൈറ്റുകൾ ഓണ്‍ ചെയ്യുകയും അതിൻ്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5