WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അൽ സദ്ദിൽ വ്യാജ ഉത്പന്നം വിറ്റ കടയ്ക്കെതിരെ നടപടി

ദോഹ: അൽ സദ്ദിൽ വ്യാജ തുകൽ വിൽപന നടത്തുന്ന കടയ്‌ക്കെതിരെ മന്ത്രാലയത്തിന്റെ നടപടി.

അൽ-സദ്ദിലെ ഒരു കടയിൽ വ്യാജ തുകൽ ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള ബാഗുകളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) റെയ്ഡ് നടത്തി.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 6 ന്റെ ലംഘനമാണിത്.

റെയ്ഡിന് ശേഷം കടയ്‌ക്കെതിരെ കേസെടുക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button