WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

മാസ്കിൽ വീണ്ടും ഇളവ്

2022 ഒക്‌ടോബർ 23 ഞായറാഴ്‌ച മുതൽ ഖത്തറിൽ പൊതുജനങ്ങൾക്ക് ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ മാത്രമേ മാസ്‌കുകൾ ആവശ്യമുള്ളൂ.

എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ ഹാജരാകുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ട എല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്ക് ധരിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button