QatarUncategorized
ഖത്തറിൽ ഹൃദയാഘാതം മൂലം യുവ മലയാളി സംരംഭകൻ മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് മരിച്ചത്. അൽ വക്ര ഹോസ്പിറ്റലിൽ വച്ച് രാവിലെയായിരുന്നു മരണം. ഖത്തറിൽ ക്വാദ്ര ടെക് സിസ്റ്റം എന്ന പേരിൽ കമ്പനി നടത്തി വരികയായിരുന്നു.
പരേതനായ നാലകത്ത് ഹംസ പിതാവും സുഹറ മാതാവുമാണ്. ഭാര്യയും 2 കുട്ടികളുമുണ്ട്.