Qatar

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: കോഴിക്കോട് കിണാശ്ശേരി, വാഴോട്ടു താഴം, പൊക്കുന്ന് സ്വദേശി മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ (49) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. സ്കൈവേ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: ഇബ്രാഹിം
മാതാവ്: മറിയംബി
ഭാര്യ : നാദിറ ഇസ്മായിൽ. മൂന്ന് പെൺകുട്ടികളുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

അൽ ഇഹ്‌സാൻ
66800132
02-06-2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button