Job Vacancy
ഖത്തറിൽ പ്രമുഖ ജ്വല്ലറി യിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
ഖത്തറിൽ പ്രമുഖ ജ്വല്ലറി യിലേക്ക് താഴെകാണുന്ന തസ്തികയിലേക്ക് ആവശ്യമുണ്ട്.
സെയിൽസ്മാൻ
സ്പോൺസർഷിപ് change ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക് cv അയക്കുക
പ്രായ പരിധി 22-27 ബന്ധപ്പെടേണ്ട WhatsApp number +97430001649