Job VacancyQatar

ഡ്രൈവർ, സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ

ഖത്തറിലെ ട്രേഡിംഗ് കമ്പനിയിൽ ഒഴിവുകൾ. സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഫുഡ് ഇന്ഡസ്ട്രിയിൽ എക്സ്പീരിയൻസ് നിർബന്ധമാണ്. യോഗ്യതയുള്ള ഖത്തറിൽ ഉള്ളവർ, 74798205 എന്ന നമ്പറിൽ ബന്ധപ്പെടുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button