Qatar
ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ഭക്ഷ്യ കേന്ദ്രങ്ങളിൽ പരിശോധന
ദോഹ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കൺട്രോൾ വിഭാഗം, വരാനിരിക്കുന്ന ഈദ് അൽ അദ്ഹയ്ക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭക്ഷ്യ കേന്ദ്രങ്ങളിൽ പരിശോധന ക്യാമ്പയിൻ തുടങ്ങി.
ദോഹയിലെ ഒരു ഭക്ഷ്യ സ്ഥാപനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ, ഡാറ്റ ടാഗുകളോ ലേബലുകളോ ഇല്ലാതെ കാലഹരണപ്പെട്ട 47 കിലോ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി.