Qatar
ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 20-03-2025 ൽ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തുന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ കെപിസിസി ജനറൽ സെക്രട്ടറി Adv BRM ഷഫീറിനു ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഇൻകാസ് പ്രവർത്തകർ സ്വീകരണം നൽകി .
ഒഐസിസി ഇൻകാസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് , ഇഫ്താർ സംഗമം കൺവീനർ ഷംസുദീൻ ഇസ്മായിൽ , സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് , സലീം ഇടശ്ശേരി , ജില്ലാ പ്രസിഡന്റ് മാരായ നൗഫൽ കട്ടുപ്പാറ , ചാൾസ് മീഡിയ വിഭാഗം സെക്രട്ടറി ഇർഫാൻ പകര എന്നിവർ നേതൃത്വം നൽകി .
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE