Qatar

വാരാന്ത്യം ചുട്ടുപഴുക്കും; കാലാവസ്ഥാ പ്രവചനവുമായി ക്യുഎംഡി

ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും, ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്ന് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശും. കടൽ ശാന്തമായിരിക്കും, വാരാന്ത്യത്തിൽ 1 മുതൽ 2 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button