Qatar

ഈദ് ആഘോഷങ്ങളുടെ ഭാഗമായി അൽ വക്ര ഓൾഡ് സൂഖിൽ നടക്കുന്ന വെടിക്കെട്ട് ഇന്ന് കൂടി മാത്രം

ഈ വർഷത്തെ ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അൽ വക്ര ഓൾഡ് സൂഖിൽ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വെടിക്കെട്ട് ഇന്ന്, തിങ്കളാഴ്ച്ച രാത്രി 8:30-ന് നടക്കുന്ന പ്രദർശനത്തോടെ അവസാനിക്കും.

നാല് ദിവസമായി നടന്നു വരുന്ന ഈ പരിപാടി വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചിരുന്നു. അവസാന ദിനമായ ഇന്നും വലിയ തോതിൽ ജനങ്ങൾ ഓൾഡ് സൂഖിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button