WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

റോഡ് ലെയിൻ തെറ്റിക്കുന്ന ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തും

റോഡിന്റെ വലത് ലെയിൻ ഉപയോഗിക്കാത്ത ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) തിങ്കളാഴ്ച പ്രഖ്യാപിച്ചു.  ഈ നിയന്ത്രണം 2024 ജനുവരി 15 മുതൽ നിലവിൽ വരും.

ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, റോഡിന്റെ വലത് പാത ഉപയോഗിക്കാത്ത ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്കുള്ള പിഴ ശിക്ഷ ഉൾപ്പെടെയുള്ളവ ഈ തിയ്യതി മുതൽ ആരംഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button